ക്യാൻസർ രോഗ നിർണയ ക്യാമ്പ് ഒക്ടോബർ രണ്ടിന്.

ജോ ഐസക്ക് കുളങ്ങര ബെംഗളൂരു:

0 919

 

ബെംഗളൂരു കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ക്യാൻസർ കെയർ ഓൺ വീൽസ് മൊബൈൽ ക്യാൻസർ ഡിക്റ്റേക്ഷൻ മെഡിക്കൽ ക്യാമ്പ് 2018 ഒക്ടോബർ 2ആം തിയതി ബെംഗളൂരു സുൽത്താൻ പാളയ സെന്റ് അൽഫോൻസാ പള്ളി പാരിഷ് ഹാളിൽ
വെച്ച് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടും. സുൽത്താൻ പാളയ ഫ്രണ്ട്സ് അസോസിയേഷന്റെ
സഹകരണത്തോട് കൂടെ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ
ഹേമറ്റോളജി അനലയിസർ,
ഹോർമോൺ അനലയിസർ, അൾട്രാ സൗണ്ട് അനലിയസർ,ഓറൽ ക്യാൻസർ ഡിക്റ്റേക്ഷൻ കിറ്റ്, ഹെപ്പറ്റൈറ്റിസ് A, B, C. അനലയിസർ തുടങ്ങിയ
നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു ശ്വാസകോശ ക്യാൻസർ, ലിവർ ക്യാൻസർ, ഓവറിയൻ ക്യാൻസർ, സെർവിക്കൽ ക്യാൻസർ, പ്രോസ്ട്രേറ്റ് ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ മുതലായവ കണ്ടെത്താവുന്നവയാണ്‌…
മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യുവാൻ ബന്ധപ്പെടുക.
9845397626

You might also like
Comments
Loading...