ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ച് ന്റെ ആഭിമുഖ്യത്തിൽ ഇഗ്നൈറ്റ് 2018

0 1,196

ബാംഗ്ലൂർ : ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഒക്ടോബർ 12,13,14 തീയതികളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ബാംഗ്ലൂർ ഓസ്റ്റിൻ ടൗണിലുള്ള നന്ദൻ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്നതാണ് .

മുഖ്യ സന്ദേശം പാസ്റ്റർ. ടി ജെ സാമുവേൽ, പാസ്റ്റർ. പോൾ തങ്കയ്യ. ഗാന ശുശ്രൂഷ: ശാലേം ചർച്ച് ക്വയർ. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ. സി ജി ബാബൂസ് 9741345790, Bro. റോണി 9886460011

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...