കർണാടക സംസ്ഥാന ചർച്ച് ഓഫ് ഗോഡ്, പുതിയതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഇന്ന്

0 1,419

കർണാടക:   കർണാടക സംസ്ഥാന ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ ,ബാംഗ്ലൂർ നോർത്ത് താലൂക്കിൽ, ഹെസർഗട്ടയിൽ പുതിയതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഇന്ന് (ഒക്ടോബർ 8 ) 9:30 ന് നടക്കും. പാസ്റ്റർ എം കുഞ്ഞപ്പി ( ഓവർസീയർ കർണാടക സംസ്ഥാന ചർച്ച് ഓഫ് ഗോഡ്) സമർപ്പണ ശുശ്രൂഷ നടത്തും.

ബ്രദർ ബിനോയ് വർഗീസിന്റെ നേത്രത്വത്തിൽ പണി കഴിപ്പിച്ച ആരാധനാലയത്തിൽ , പാസ്റ്റർ ഫ്രാൻസി ജോൺ ശുശ്രൂഷിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ഇ ജെ ജോൺസൻ (കർണാടക സംസ്ഥന കൗൺസിൽ സെക്രട്ടറി), പാസ്റ്റർ ജൈമോൻ കെ ബാബു (ഡിസ്ട്രിക്ട് പാസ്റ്റർ) , പാസ്റ്റർ ജോസഫ് ജോൺ ,തുടങ്ങി ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാനത്തിന്റെ ഭാരവാഹികൾ , വിവിധ സഭാ ശുശ്രൂഷകർ , വിശ്വാസികൾ പങ്കെടുക്കുന്നു.

സഭയുടെ പ്രവർത്തനത്തിന്റെ വിശാലതക്കായി പ്രാർത്ഥിക്കുക.

 

You might also like
Comments
Loading...