ഐ പി സി കർണാടക സംസ്ഥാന പി വൈ പി എ ജനറൽ ബോഡി മീറ്റിങ്ങും പുതിയ തിരഞ്ഞെടുപ്പും

0 1,442

ബെംഗളൂരു : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ കർണാടക സംസ്ഥാന പി വൈ പി എ ജനറൽ ബോഡി മീറ്റിംഗ് ഒക്ടോബർ 27 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ ഐ പി സി ഹെഡ്‌ ക്വാർട്ടേഴ്സ്‌ൽ വെച്ച് നടത്തപ്പെടും , ഐ പി സി കർണാടക സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ കെ എസ് ജോസഫ് മീറ്റിംഗുകൾക്ക് അധ്യക്ഷത വഹിക്കും . ഐ പി സി കർണാടക സംസ്ഥാന ഭാരവാഹികളും , ഐ പി സി കർണാടക പി വൈ പി എ സംസ്ഥാന ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും.

പി വൈ പി എ കർണാടക സംസ്ഥന പ്രസിഡന്റ് പാസ്റ്റർ ജിജോയ് മാത്യു , വൈസ് പ്രസിഡന്റ് ഷിനു തോമസ്, സെക്രട്ടറി സിബി മാത്യു , ജോയിന്റ് സെക്രട്ടറി ഫിന്നി ആൽബൻ , ഖജാഞ്ചി  ബോബൻ സാമുവേൽ , പബ്ലിസിറ്റി കൺവീനർ ഫ്രഡി ജോൺ  എന്നിവർ കഴിഞ്ഞ 3 വർഷത്തെ പ്രവർത്തക ഭാരവാഹികൾ ആയിരുന്നു. അടുത്ത മൂന്ന് വർഷത്തേക്കുള്ള പി വൈ പി എ ഭാരവാഹികളെ ഈ മീറ്റിംഗിൽ തിരഞ്ഞെടുക്കുകയും ചെയ്യും

You might also like
Comments
Loading...