കർണാടക സംസ്ഥാന പി വൈ പി എ 2018 -2021 ഭാരവാഹികളെ തിരഞ്ഞെടുത്തു, പാസ്റ്റർ ലാൻസൻ പി മത്തായി പ്രസിഡന്റ്

0 1,396

കർണാടക :  ഐ പി സി കർണാടക സംസ്ഥാന പി വൈ പി എ യുടെ 2018 -2021 ഭാരവഹികളെ തിരഞ്ഞെടുത്തു , ഐ പി സി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫിൻറ് അധ്യക്ഷതയിൽ നടന്ന പി വൈ പി എ വാർഷിക മീറ്റിംഗിൽ , സംസ്ഥാന സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ് 2018 -2021 ഭാരവഹികളെ തിരഞ്ഞെടുക്കുന്നതിന് നേത്രത്വം നൽകി , സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോയ് പാപ്പച്ചൻ , പി വൈ പി എ കർണാടക സംസ്ഥന മുൻ പ്രസിഡന്റ് പാസ്റ്റർ ജിജോയ് മാത്യു ഐ പി സി കർണാടക പി വൈ പി എ സംസ്ഥാന ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്ത മീറ്റിംഗിൽ

പാസ്റ്റർ ലാൻസൻ പി മത്തായി (പ്രസിഡന്റ് ) പാസ്റ്റർ ബിജു ജോയ് (വൈസ് പ്രസിഡന്റ്) , ബ്രദർ സിബി മാത്യു (സെക്രട്ടറി) ബ്രദർ . ഫിന്നി മാത്യു (ജോയിന്റ് സെക്രട്ടറി) , ബ്രദർ ജെയിംസ് പാറേൽ (ഖജാഞ്ചി) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെയും , 16 പേരടങ്ങുന്ന കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾ പുറകാലെ

 

 

 

You might also like
Comments
Loading...