മഡിവാള കാർമേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 14 ദിന ഉപവാസ പ്രാർത്ഥന

0 1,049

ബെംഗളൂരു : മഡിവാള കാർമേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന 14 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന ദിനങ്ങളായ വെള്ളി ,ശനി ,ഞായർ ( നവംബർ 23 ,24 , 25 ) എന്നീ ദിവസങ്ങളിൽ പാസ്റ്റർ എബിൻ (ബെംഗളൂരു) പാസ്റ്റർ ജോമോൻ (അടിമാലി) എന്നി ദൈവ ദാസന്മാർ ദൈവ വചനം സംസാരിക്കുന്നു.

നവംബർ 12 ന് തുടങ്ങിയ ഉപവാസ പ്രാർത്ഥന 25 ഞായർ കർത്തൃമേശയോട് കൂടി അവസാനിക്കും. പാസ്റ്റർ കുരുവിള സൈമൺ (സണ്ണി) ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

എല്ലാ ഞായറാഴ്ചയും രാവിലെ 9 ന് ഇംഗ്ലീഷ് ആരാധനയും, 10:30 മുതൽ മലയാള ആരാധനയും നടക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്    
9008777876
8884388838
9886136745

You might also like
Comments
Loading...