എ. ജി. സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ

0 1,245

ബാംഗ്ലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ ഡിസംബർ 7, 8, 9 (വെള്ളി, ശനി, ഞായർ – എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെ) തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്ററ്യൻന്റെ അധ്യക്ഷതയിൽ പ്രാർത്ഥിച്ചാരംഭിക്കുന്ന ഈ മീറ്റിംഗ് റവ. ടി.ജെ.ബെന്നി (Asst. Superintendent– CDSIAG) ഉത്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച ഇലക്ട്രോണിക് സിറ്റി ബേത്ലഹേം എ.ജി.ചർച്ചിൽ റവ. ബിനോയ് ഈപ്പനും, ശെനിയാഴ്ച ജയാനഗർ ബഥേൽ ബി.ടി.എം. എ.ജി. ചർച്ചിൽ റവ. സൈമൺ ഏബ്രഹാമും, ഞായറാഴ്ച ഹൊങ്ങസാന്ദ്ര ശാലോം എ.ജി.ചർച്ചിൽ റവ. പി.എസ്. ജോർജും ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും. എ. ജി. സൗത്ത് സെക്ഷൻ 2 വിനു വേണ്ടി പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്റ്റ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്

You might also like
Comments
Loading...