ബെംഗളൂരു ഐ.ഐ.എസ്.സിയില്‍ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകന്‍ കൊല്ലപ്പെട്ടു

0 1,022

ബെംഗളുരു: ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ കൊല്ലപ്പെട്ടു, മൈസൂരു സ്വദേശിയായ മനോജ്​ കുമാറാണ്​ മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അതുല്യ ഉദയ്​ കുമാര്‍, നരേഷ്​ കുമാര്‍, കാര്‍ത്തി ഷേണായ്​ എന്നിവര്‍ക്കാണ്​ പരിക്കേറ്റത്​  . എയ്‌റോസ്‌പേസ് ലാബിലെ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടത്തെറിച്ചാണ് അപകടമെന്നാണ് സൂചന. ഉച്ചയ്ക്ക് 2.20 ഒാടെയാണ് സംഭവം.  പരിക്കേറ്റവരെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.

You might also like
Comments
Loading...