എ ജി വേൾഡ് മലയാളി മീഡിയാ അസ്സോസിയേഷൻ (അഗ്മ) കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം നടന്നു.

0 1,170

ബെംഗളുരു : കർണാടകയിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ എഴുത്തുകാരെയും വേദശാസ്ത്ര രംഗത്തെ പ്രഗൽഭരെയും പങ്കെടുപ്പിച്ചു കൊണ്ട് എ ജി വേൾഡ് മലയാളി മീഡിയാ അസ്സോസിയേഷൻ (അഗ്മ) കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന സമ്മേളനം ഹെബ്ബാൾ ഫ്ലൈ ഓവറിന് സമീപമുള്ള ബഥേൽ എ ജി ചർച്ച് ഹാളിൽ അഗ്മ കർണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ എം.എ.വർഗീസ് അദ്ധ്യക്ഷതയിൽ നടന്നു.

റവ.ഡോ.എ.സി.ജോർജ് മുഖ്യ പ്രഭാഷണം നടത്തി. എ ജി ജനറൽ പ്രസ്ബിറ്റർ റവ.ജസ്റ്റിൻ ജോൺ, റവ.എ.ജി.സാംകുട്ടി, പാസ്റ്റർമാരായ ഏബ്രഹാം വർഗീസ്, എം.സ്റ്റീഫൻസൺ , പാസ്റ്റർ ജോസഫ് ജോൺ, സിസ്റ്റർ മേഴ്‌സി മാണി എന്നിവർ പ്രസംഗിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർമാരായ തോമസ് സി.ഏബ്രഹാം (വൈസ് പ്രസിഡന്റ്), റിജു തരകൻ (സെക്രട്ടറി), സാബു.ജി (ജോ. സെക്രട്ടറി), ജസ്റ്റിൻ തോമസ് (ട്രഷറർ), ബ്രദർ .മനീഷ് ഡേവിഡ് (മീഡിയ കോ ഓർഡിനേറ്റർ) , ഇവ.ചാണ്ടി വർഗീസ്, പാസ്റ്റർ.ജോൺ.റ്റി.ഫിലിപ്പ് (കമ്മിറ്റി മെംബർ) എന്നിവരാണ് അഗ്മ കർണാടക ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ

You might also like
Comments
Loading...