ഡോക്ടരേറ്റ് നല്‍കി ആദരിച്ചു

സുനില്‍ കുമാര്‍ പട്ടാഴി.

0 819

ബാംഗ്ലൂര്‍: പാസ്റ്റര്‍ മാത്യു ജോണ്‍നു ഇന്‍റര്‍നാഷനല്‍ അസ്സോസിയേഷന്‍ ഫോര്‍
തിയോളോജിക്കല്‍ അക്രെഡിറ്റെഷന്‍റെ (ഐ.എ.റ്റി.എ യുഎസ്എ) ഡോക്ടറെറ്റ് നല്‍കി
ആദരിച്ചു.2019 ജനുവരി 9 നു ബാംഗ്ലൂര്‍ ഹോളിക്രോസ്സ് ഇന്‍റര്‍നാഷനല്‍
കണ്‍വന്‍ഷനില്‍ വെച്ച് നടന്ന യോഗത്തില്‍വച്ചാണു ഡോക്ടറെറ്റ് നല്‍കിയത്.
കഴിഞ്ഞ 36 വര്‍ഷമായി സൗദിഅറേബ്യയിലെ അല്‍കോബാറില്‍ ഐ.പി.സി. യുടെ
സീനിയര്‍ ശുശ്രുഷകനായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ മാത്യു ജോണ്‍ ഇമ്മോര്‍ട്ടല്‍
ലൈഫ് ബൈബിള്‍ കോളേജിന്‍റെ സൗദിഅറേബ്യയിലെ നാഷണല്‍ ഡയറക്ടര്‍ ആണ്.
പാസ്റ്റര്‍ മാത്യു ജോണ്‍ കുമ്പനാട് പടിഞ്ഞാറ്റെടത്ത് വലിയപറമ്പില്‍ പുന്നയ്ക്കാട്
കുടുംബാംഗമാണ്.

 

You might also like
Comments
Loading...