കെ യു പി ഫ് – യു പി എൽ പി ഫ് സംയുക്തമായി ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ ദിനം ഏപ്രിൽ 1 ന്

0 1,018

“ഉണർവിനായി ഞങ്ങളെ ഉണർത്തണമേ “

ബെംഗളൂരു : കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പും , യുണൈറ്റഡ് പെന്തക്കോസ്ത് ലേഡീസ് പ്രയർ ഫെല്ലോഷിപ്പും സംയുക്തമായി ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ ദിനം ഏപ്രിൽ 1 ന് ഐ പി സി വാർഷിപ് സെന്റെർ ഹോരമാവ് – ആഗ്ര യിൽ വെച്ച് നടത്തപ്പെടുന്നു. സഭാ വെത്യാസമെന്യേ വിശ്വാസികളും സഭാ ശുശ്രൂഷകന്മാരും ദേശത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

രാവിലെ 9 മുതൽ 4 വരെ നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർ വി. വി. സാജൻ (വയനാട്‌ ) , ബ്രദർ ഷിബു തോമസ് ( ഫൗണ്ടർ പെർസിക്യൂഷൻ റിലീഫ് ) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

ബ്രദർ സോണി സി ജോർജിന്റെ നേതൃത്വത്തിൽ കെ യു പി ഫ് – യു പി എൽ പി ഫ് ഗായക സംഘം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് 

പാസ്റ്റർ ടി ഡി തോമസ് (കെ യു പി ഫ് സംസ്ഥാന പ്രസിഡന്റ് )  :  +91 9945475713

റവ. ഡോക്ടർ. ജോൺസൺ കെ വി (കെ യു പി ഫ് സംസ്ഥാന സെക്രട്ടറി) :  +91  9845399510

Prof. സാറ തോമസ്  (യു പി എൽ പി ഫ് സംസ്ഥാന പ്രസിഡന്റ് ) :  +91 9902532415

ഡോക്ടർ ജ്യോതി ജോൺസൺ (യു പി എൽ പി ഫ് സംസ്ഥാന സെക്രട്ടറി)  :  +91 9449261757

 

You might also like
Comments
Loading...