ഏ ജീ പബ്ലിക്‌ സ്ക്കൂൾ സീനിയർ സെക്കണ്ടറി ബ്ലോക്ക്‌ ഉദ്ഘാടനവും പതിനഞ്ചാം വാർഷിക ദിനവും

Franklin Thankachen

0 1,737

കടക്കൽ : 256 രാജ്യങ്ങളിലായി 7 കോടിയിലധികം വിശ്വാസികൾ ഉള്ള അസ്സംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ പ്രസ്ഥാനത്തിന്റെ മലയാളം ഡിസ്ട്രിക്ടിന്റെ ഏക വിദ്യാഭ്യാസ സ്ഥാപനമായ ഏ ജീ പബ്ലിക്‌ സ്ക്കൂൾ സീനിയർ സെക്കണ്ടറി ബ്ലോക്ക്‌ ഉത്ഘാടനവും മുഖ്യ സന്ദേശവും മുൻ ഡി ജി പി യും, നാഷണൽ പോലീസ്‌ യൂണിവേഷ്സിറ്റി നോഡൽ ഓഫീസറുമായ Dr. Alexander Jacob IPS നിർവ്വഹിച്ചു. അസ്സംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട്‌ സൂപ്രണ്ട്‌ Rev T. J. Samuel സന്ദേശവും സമർപ്പണ പ്രാർത്ഥന നടത്തുകയും ബയോളജി ലാബ്‌ ഉത്ഘാടനം റവ . പി സ് നിർവ്വഹിക്കുകയും ചെയ്തു.

മലയോര ഗ്രാമമായ കടക്കലിലെ വിദ്യാർത്ഥികൾക്കെ വളരെയധികം ഉപകാരപ്പെടുന്ന ഏ ജീ സ്ക്കൂൾ 2003 ൽ ആണു തുടക്കം കുറിക്കുന്നത്‌. ഏ ജീ പബ്ലിക്‌ സ്ക്കൂളുമായി ബന്ദപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും
0474-2425440 എന്ന നംബറിൽ ബന്ദപ്പെടാവുന്നതാണു

You might also like
Comments
Loading...