സ്വാന്ത്വന കൈതാങ്ങുമായി ആർകോണം പി എം ജി സഭയും.

0 1,992

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പി എം ജി ആർകോണം സഭയയുടെയും വിശ്വാസികളുടെയും കൈത്താങ്ങ്.  ക്രൈസ്തവ ഓണ്ലൈൻ പത്രമായ ശാലോം ധ്വനി ബെംഗളൂരുവിനോടൊപ്പം ചേർന്നാണ് സന്നദ്ധപ്രവർത്ഥനങ്ങൾക് കൂട്ടു നിൽകുന്നത്.
കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക്‌ ആവശ്യമുള്ള വസ്ത്രങ്ങൾ, മരുന്നുകൾ, മറ്റു ആഹാരസാധനങ്ങൾ വാങ്ങി വരും ദിവസങ്ങളിൽ അവ നേരിട്ട് എത്തിച്ചു കൊടുക്കുന്ന ഈ ഉദ്യമത്തിന് ആർക്കോണം പി എം ജി സഭയുടെ എല്ല സഹകരണങ്ങളും ഇനിയും ഉണ്ടാകും എന്നും ദുരിതത്തിൽ ആയിരിക്കുന്നവരെ ഓർത്തു സഭ പ്രാർത്ഥിക്കുന്നു എന്നും സഭാ പാസ്റ്റർ അനിമോൻ അറിയിച്ചു..

You might also like
Comments
Loading...