ഏ.ജി. മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ പുത്രികാ സംഘടനകൾക്കു പുതിയ നേതൃത്വം

0 1,106

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ പുത്രികാ സംഘടനകളായ സൺഡേസ്കൂൾ, സി.എ., ഡബ്ല്യൂ. എം.സി. എന്നിവയ്ക്കു പുതിയ നേതൃത്വം നിലവില്‍ വന്നു. ഡിസ്ട്രിക് സൂപ്രണ്ട് ഡോ. വി.റ്റി. എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്.

സണ്‍ഡേസ്‌കൂള്‍ ഭാരവാഹികള്‍:
പാസ്റ്റര്‍ ജസ്റ്റിന്‍ സ്‌കറിയ (ഡയറക്ടര്‍), ബ്ര. വി.റ്റി ബൈജു (സെക്രട്ടറി), പാസ്റ്റര്‍ സൈമണ്‍ പടിയൂര്‍ (ട്രഷറര്‍).

Download ShalomBeats Radio 

Android App  | IOS App 

സി.എ. ഭാരവാഹികള്‍:
പാസ്റ്റര്‍ ഇമ്മനുവേല്‍ പ്രസാദ് (പ്രസിഡന്റ്), ജോയല്‍ ജോസഫ് (സെക്രട്ടറി), ജിജി തോംസണ്‍ (ട്രഷറര്‍).

ഡബ്‌ല്യൂ.എം.സി. ഭാരവാഹികള്‍:
സി. ലിസി വര്‍ഗീസ് (പ്രസിഡന്റ്), സി. സുനി ഐസക് (സെക്രട്ടറി), സി.പ്രിന്‍സി ബിന്‍സ് (ട്രഷറര്‍).

You might also like
Comments
Loading...