ആതിരമ്പുഴ നാൽപാത്തിമല കൺവൻഷൻ മാർച്ച് 26-28 തീയതികളിൽ

0 443

കോട്ടയം: ആതിരമ്പുഴ നാൽപാത്തിമല ഡബ്ല്യൂഎംഎം സഭയും മെലിത്ത ഗോസ്പൽ മിഷനും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കൺവൻഷൻ ഈ മാസം 26 മുതൽ 28 വരെ നടക്കും. ദിവസം വൈകുന്നേരം 6.30 മുതൽ 9.30 വരെയാണ് യോഗങ്ങൾ നടത്തുക.

ഡബ്ല്യൂഎംഎം സഭയുടെ കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വി.റ്റി. ജോസഫ് ഉദ്ഘാടനം ചെയ്യുന്ന കൺവർഷനിൽ പാസ്റ്റർമാരായ ടോണി ജോൺസൻ, ബിജി കറുകച്ചാൽ, ലൈജു പാമ്പാടി എന്നിവർ വചനം പ്രസംഗിക്കും. മെലീത്ത ഗോസ്പൽ വോയ്സ് (പാമ്പാടി) സംഗീത ശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ജോയിസൺ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 81380 86884

You might also like
Comments
Loading...