ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

0 423

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

മുഖത്തല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ( ഐപിസി) കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു. മാർച്ച് 21-ാം തീയതി മുഖത്തല പെനിയേൽ ഐ.പി.സി സഭയിൽ വെച്ചു നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2021-22 വർഷത്തേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തത്.

Download ShalomBeats Radio 

Android App  | IOS App 

പുതിയ ഭാരവാഹികൾ: പ്രസിഡന്റ് – പാ. ജെയിംസ് ജോർജ് (പത്തനപുരം), വൈസ് പ്രസിഡന്റ് – പാ. ഡി. പെന്നച്ചൻ (കലയപുരം), സെക്രട്ടറി – പാ. ബിജു ജോസഫ് (കുളക്കട), ജോ. സെക്രട്ടറി – പ്രമോദ് ജോർജ് (തേവലക്കര), ട്രഷറർ – ജോസ് ബേബി (പൂയപ്പള്ളി) എന്നിവരുൾപ്പെടെ 15 അംഗ കമ്മിറ്റിയെ തിരെഞ്ഞെടുത്തു.

You might also like
Comments
Loading...