പി.വൈ.പി.എ. എറണാകുളം സെന്ററിന് പുതിയ നേതൃത്വം

0 1,176

എറണാകുളം: എറണാകുളം സെന്റർ പി.വൈ.പി.എ. പ്രസിഡന്റായി സുവി. മെൽട്ടൻ സേവ്യറും, സെകട്ടറിയായി പാസ്റ്റർ ജെയിംസ് ജോർജ്ജും തിരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതിയിലെ മറ്റുള്ളവർ: വിക്കി വിൽസൻ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ രെഹബോത്ത്, ഡാനി സ്റ്റാൻലി എന്നിവരാണ് (ജോ.സെക്രട്ടറിമാർ), അലൻ ഏബ്രഹാം ( ട്രഷറർ), അനു.വി.രാജു (ജോ.ട്രഷറർ). വിവിധ സഭകളിൽ നിന്ന് കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടറിന്റെ നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിൽ വെച്ചാണ് തെരത്തുപ്പ് നടന്നത്.

You might also like
Comments
Loading...