പിവൈപിഎ ഇടുക്കി നോർത്ത് സെന്റർ പ്രവർത്തന ഉദ്ഘാടനം ഇന്ന് (28 ശനി)

0 1,980

ഇടുക്കി: പിവൈപിഎ ഇടുക്കി നോർത്ത് സെന്ററിന്റെ (2018- 2019) വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം (28/07/2018) ശനിയാഴ്ച മാസയോഗത്തോടനുബന്ധിച്ച് ഐപിസി ഏബനേസ്സർ ചർച്ച് പൂമാംകണ്ടത്ത് വെച്ച് നടക്കും. ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി പെരുമ്പാവൂർ  ഉദ്ഘാടനം നിർവ്വഹിക്കും.

ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

 

 

 

You might also like
Comments
Loading...