ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന മാർച്ച് 30, 31 തീയതികളിൽ

0 475

തിരുവനന്തപുരം: ദൈവഹിതമായാൽ ഐ.പി.സി. തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ മാസത്തെ ഉപവാസപ്രാർത്ഥനയും ചെയിൻ പ്രയറും 2021 മാർച്ച് 30, 31 (ചൊവ്വ, ബുധൻ) തീയതികളിൽ ഐപിസി കൊന്നമൂട് ബഥേൽ ചർച്ചിൽ വച്ചു നടത്തപ്പെടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. സാമൂവേൽ ഉദ്ഘാടനം ചെയ്യുന്ന ഈ മീറ്റിംഗിൽ പാ. സി.സി. ഏബ്രഹാം (ഐ.പി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) മുഖ്യസന്ദേശം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
പാ. കെ. ജി. രാജുമോൻ (99472 50205)
ഇവാ. ഗ്ലാസ്റ്റൺ.T.ലോഗോസ്. (9447501915)
പാ. ജി. സജിമോൻ
(9745427119)

You might also like
Comments
Loading...