ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ പാലക്കാട് ഡിസ്ട്രിക്ട് കൺവൻഷൻ ഏപ്രിൽ 2, 3 തീയതികളിൽ

0 395

പാലക്കാട്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ, പാലക്കാട് ഡിസ്ട്രിക്ട് കൺവൻഷൻ ഏപ്രിൽ 2, 3 തീയതികളിൽ വൈകിട്ട് 7.00 മണി മുതൽ 9.30 വരെ നടക്കും. ഡിസ്ട്രിക്റ്റ് പാസ്റ്റർ കെ.പി. വർഗ്ഗീസ് അദ്ധ്യക്ഷതയിൽ സോണൽ കോഡിനേറ്റർ പാസ്റ്റർ ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്ന ഈ കൺവെൻഷനിൽ പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (ഹൂസ്റ്റൺ), പാസ്റ്റർ സി.സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) എന്നിവർ പ്രസംഗിക്കും. പാ.ജിൽസിന്റെ (കോയമ്പത്തൂർ) നേതൃത്വത്തിൽ  ഡിസ്ട്രിക്റ്റ് ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
സൂം ID: 8854 8818 237
പാസ്കോഡ്: COG

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 85471 09033
+91 70340 56629.

You might also like
Comments
Loading...