പി.എം.ജി യൂത്ത് ക്യാമ്പിന് ഇന്ന് തുടക്കം

0 373

തിരുവനന്തപുരം : പി.എം.ജി. യൂത്ത് ക്യാമ്പിന് ഇന്ന് തുടക്കം. ഏപ്രിൽ 1 മുതൽ 4 വരെ നടത്തപ്പെടുന്ന ക്യാമ്പിന്റെ ചിന്താവിഷയം ‘ക്രിസ്തുവിൽ തികഞ്ഞവരാകുക’ എന്നതാണ്. പിഎംജി ചർച്ച് കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എം. പാപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. ജോഷിൻ ജോൺ (യു.എസ്.എ), ഡോ. സജികുമാർ കെ. പി., ഷാർലറ്റ് പി. മാത്യു, പാ. റോയ് മാത്യു, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പി.എം.ജി യൂത്ത് ക്വയറിനോടൊപ്പം ഫ്ലെവി ഐസക്ക് ജോൺസൺ ആരാധനയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
പാ. ദാനിയേൽ യോഹന്നാൻ (+91 89437 35289)
സാം ജി. തോമസ് (+91 90377 59471)
ജിബിൻ മാത്യു (+91 94464 40545)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...