ഈ വേദന നാം കാണാതിരിക്കരുത്!!!

0 2,616

ഈ വേദന നാം കാണാതിരിക്കരുത്!!!
നല്ല ആയസ്സു മുഴുവൻ മലബാറിൽ  കാസർഗോഡ് ഉദുമയിൽ അക്രെസ്തവരുടെ ഇടയിൽ സുവിശേഷ വേല ചെയ്ത പാസ്റ്റർ തോമസ് ഏബ്രഹാം, തങ്കമ്മ ഏബ്രഹാമും രണ്ടു കുഞ്ഞുങ്ങളും  ഇതു വരെ ആരോടും പരാതിപ്പെടാതെ, പരിഭമം പങ്കെ വെയ്ക്കാതെ ദൈവവേല ചെയ്തവർ ,  തുച്ചമായ സപ്പോർട്ടു കൊണ്ട് മക്കളെ പഠിപ്പിച്ച് കർത്താവിന്റെ വേല ചെയ്തു വരവേ,ആ കുടുംബത്തെ കണ്ണീരിൽ ആഴ്ത്തി പ്രിയ സഹോദരി കാൻസർ രോഗത്തിനടിമയായി ,പാസ്റ്റർ തോമസിനെയും കുഞ്ഞുങ്ങളെയും ഈ സംഭവം തളർത്തിയെങ്കിലും ഇന്നും താൻ അതേ മണ്ണിൽ സുവിശേഷ വേല ചെയ്യുന്നു. ഇപ്പോൾ സഹോദരി തങ്കമ്മ തീർത്തും അവശയായി മരണത്തോട് മല്ലടിച്ച് ഏറണാകുളം ലക് ഷോർ ഹോസ്പിറ്റലിൽ കിടക്കുന്നു. പാസ്റ്റർ തോമസ് വളരെ പ്രതീക്ഷയോടെ ദൈവ ദാസിയുടെ തിരിച്ച് വരവിനായ് കാത്തിരിക്കുന്നു  ഇന്നും വിളിക്കുന്നവരോട് പ്രാർത്ഥിക്കണേ എന്ന് യാചിക്കുന്നു. ഈ കുടുംബത്തെ ഒന്ന് സഹായിക്കാമോ ?  നമ്മുക്ക് ഒരുമിക്കാം.

ദൈവ ദാസിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക –

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...