ഐപിസി വടക്കഞ്ചേരി സെൻ്ററിന് പുതിയ ഭാരവാഹികൾ

0 408

വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെൻ്ററിൻ്റെ പുതിയ കാലയളവിലേയ്ക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.  പാസ്റ്റർ ജോസ് വർഗീസ് (പ്രസിഡന്റ്), പാസ്റ്റർ കെ.വി.തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോണി ജോർജ് (സെക്രട്ടറി), ഇവാ.കെ.ഡി. ഷാജു, തോമസ് രാജൻ (ജോ. സെക്രട്ടറിമാർ), കെ.വി ബാബു (ട്രഷറർ), ഇവാ. നോബി തങ്കച്ചൻ (പബ്ലിസിറ്റി കൺവിനർ) എന്നിവരെയും സ്ഥിരം ക്ഷണിതാവായി സ്റ്റേറ്റ് കൗൺസിലംഗം എബ്രഹാം  വടക്കേത്തിനെയും തിരെഞ്ഞെടുത്തു.

You might also like
Comments
Loading...