തേക്കുപാറ ഏ.ജി. കൺവൻഷൻ ഇന്നു മുതൽ

0 1,003

വെള്ളറട: അസംബ്ലീസ് ഓഫ് ഗോഡ് തേക്കുപാറ ചർച്ച് ഒരുക്കുന്ന സുവിശേഷ യോഗവും രോഗശാന്തി ശുശ്രൂഷയും തേക്കുപാറ ഏ.ജി. ചർച്ച് ഗ്രൗണ്ടിൽ ഏപ്രിൽ 2 (ഇന്ന്) മുതൽ 4 വരെ (വെള്ളി, ശനി, ഞായർ) വൈകുന്നേരം 6.00 മുതൽ 9.00 മണി വരെ നടത്തപ്പെടും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രമീകരിച്ചിരിക്കുന്ന  കൺവെൻഷനിൽ പാസ്റ്റർമാരായ ഷമീർ കൊല്ലം, എൻ. ബോവസ് എന്നിവർ പ്രസംഗിക്കും. തിരുവനന്തപുരം റെൻ വോയ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഷെലിൻ ജോസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

 കൂടുതൽ വിവരങ്ങൾക്ക്:
+91 89438 70763, +95 99957 01910

You might also like
Comments
Loading...