ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം

0 450

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അന്തർദേശീയ പ്രസിഡന്റായി പാ. ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 3 ന് തിരുവല്ല ശാരോനിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2021 – ’22 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരെഞ്ഞെടുത്ത്. പാ. എബ്രഹാം ജോസഫ് (ദേശീയ പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്), എന്നിവരെ കൂടാതെ കൗൺസിൽ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.

You might also like
Comments
Loading...