എക്സൽ മിനിസ്ട്രിസ്‌ ഒരുക്കുന്ന ‘Happy Home Season 2’ ഇന്ന് മുതൽ

0 374

പത്തനംതിട്ട: കഴിഞ്ഞ അവധികാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി ആയിരക്കണക്കിന് കുഞ്ഞുങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ച Happy Home Season 2 വീണ്ടും വരുന്നു. കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രവത്തനമായ എക്സൽ മിനിസ്ട്രിസ്‌ ഒരുക്കുന്ന Happy Home Season 2 ഏപ്രിൽ 5 മുതൽ ആരംഭിക്കും.

കുട്ടികളുടെ മിക്കുവും കൂട്ടുകാരും ഈ വർഷവും എത്തുന്നു. കളിയും, ചിരിയും, വചനവും, ഹോം വർക്കും ഉൾപ്പെടെ നിരവധി പ്രോഗാമുകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. 17 വയസ് വരേയുള്ള ആർക്കും ഈ പ്രോഗ്രാമിൽ പങ്കടുക്കാം. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന വേറെ പ്രോഗ്രാമുകളും ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5.30 (IST) മുതൽ Zoom ലും Excel VBS ഫേസ്ബുക് പേജിലും വ.ബി.എസ് കൃമികരിച്ചിരിക്കുന്നൂ. ആത്മീയ വർധനവും, വിജ്ഞാനം പകരുന്നതും, കൊച്ചു കൂട്ടുകാർ ചെയ്തു ഞങ്ങൾക്ക് അയച്ചു നൽകേണ്ട വിവിധ പ്രോഗ്രാമുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...