സ്നേഹ ഹസ്തവുമായി ദൈവസഭ ഹോം മിഷൻ ഡിപ്പാർട്ട്‌മെന്റും കളമശ്ശേരി ദൈവസഭാ യുവജനങ്ങളും

0 1,530

കൊച്ചി: മഴക്കെടുതി നിമിത്തം ദുരിതം അനുഭവിക്കുന്ന ചെറിയ കടവ്, പുത്തൻതോട്, കണ്ടക്കടവ്, കമ്പനിപ്പടി, ചെല്ലാനം എന്നീ സ്ഥലങ്ങൾ, pr രാജീവ് സേവ്യർ,(ഹോം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ)  Br അജിത്ത് (YPE സെക്രട്ടറി, കളമശ്ശേരി) എന്നിവരുടെ നേതൃത്തിൽ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുവാനം ഇടയായി, Prബിനു V ജോൺ, കളമശ്ശേരി ദൈവസഭയിലെ യുവജനങ്ങളും സന്നിഹിതരായിരുന്നു.

 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...