എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ ആദ്യം

0 1,109

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും. മൂല്യ നിർണ്ണയം മെയ് 14 മുതൽ 29 വരെ നടക്കും. പ്ലസ് ടു ഫലം ജൂൺ 20 നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിർണയം മെയ് 5 മുതൽ ജൂൺ 10 വരെയാണ് നടക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 28 മുതൽ മെയ് 15 വരെ നടക്കും.

You might also like
Comments
Loading...