കുന്നംകുളം യു.പി.എഫിന്റെ ആഭിമുഖ്യത്തിൽ “ഗുഡ് ന്യൂസ് ഫെസ്റ്റിവൽ-21” ഏപ്രിൽ
18 ന്

0 814

കുന്നംകുളം: കുന്നംകുളം യു.പി.എഫിന്റെ വാർഷിക കൺവെൻഷൻ “ഗുഡ്സ് ഫെസ്റ്റിവൽ-21” ഏപ്രിൽ മാസം 18-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.00 മണിക്ക് കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസിദ്ധ സുവിശേഷ പ്രസംഗകൻ
പാസ്റ്റർ. കെ. എ. ഏബ്രഹാം മുഖ്യ സന്ദേശം നൽകുന്നതാണ്. തൃശ്ശൂർ പയസ് മെലഡീസ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 94466 18421, +91 99472 69156.

You might also like
Comments
Loading...