ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ ഇരിട്ടി സെന്ററിന് പുതിയ നേതൃത്വം

0 1,149

ഇരിട്ടി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ ഇരിട്ടി സെന്ററിന് പുതായ ഭാരവാഹികളെ തെരഞ്ഞടുത്തു. പേരട്ട ഐ.പി.സി ചർച്ചിൽ കൂടിയ ജനറൽ ബോഡിയിൽ വെച്ച് 2021-22 വർഷത്തേയ്ക്കുള്ള സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

പ്രസിഡന്റായി പാസ്റ്റർ കെ.എം.സാംകുട്ടി കോഴമല, വൈസ് പ്രസിഡന്റായി പാ. സി.എ. ആന്റണി, സെക്രട്ടറിയായി പാ. ഷാജി വി.എസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: കെ.ജെ ജോർജ്ജ് (ട്രഷറർ), പി.ജെ ജോർജ്കുട്ടി (ജോയിന്റ് സെക്രട്ടറി); കമ്മറ്റി അംഗങ്ങൾ: പാ. നോബിൻ പീറ്റർ, പാ. നിക്‌സൻ ജോർജ്ജ്, പി.എ. ജോസഫ്, ബിനോയ് തോമസ്.

You might also like
Comments
Loading...