ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കോൺഫറൻസ് മെയ് 18, 19തീയതികളിൽ

0 1,076

പുനലൂർ: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 70-ാമത് കോൺഫറൻസ്  മെയ്‌ 18,19 (ചൊവ്വ, ബുധൻ) തീയതികളിൽ പുനലൂർ എ. ജി കൺവൻഷൻ ഗ്രൗണ്ടിൽ വെച്ച്  നടത്തപ്പെടും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോൺഫറൻസ് നടക്കുന്നത്.  സ്വതന്ത്രവും, നീതിപൂർവ്വമായും തിരഞ്ഞെടുപ്പ് നടക്കുന്നതിനു വേണ്ടി ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചിട്ടുണ്ട്. നിരീക്ഷകന്റെ മേൽനോട്ടത്തിലായിരിക്കും കോൺഫറൻസ് നടക്കുന്നത്.

You might also like
Comments
Loading...