സത്യവേദ സെമിനാരി  ബിരുദദാന സമ്മേളനം നടന്നു

0 1,358

തിരുവനന്തപുരം : ഉറിയാക്കോട് സത്യവേദ സെമിനാരി 17-ാമത് ബിരുദദാന സമ്മേളനം ഏപ്രിൽ 11 ചൊവ്വാഴ്ച നടന്നു. റവ. ഷിജോ സാമുവലിന്റെ പ്രാർത്ഥനയോടെ സമ്മേളനം  ആരംഭിച്ച പ്രോഗ്രാമിൽ റവ. യോവാസ് സ്വാഗതം പറഞ്ഞു. റവ. സി.വി. ജേക്കബ് സെമിനാരിയുടെ ദർശനം പങ്കിട്ടു. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ 73 പേർക്ക് അക്കാദമിക് ഡീൻ, റവ. ക്രിസ്റ്റൻ, രജിസ്ട്രാർ റവ. ഷെജിൻ, പ്രിൻസിപ്പൽ ജ്ഞാനദാസ് ദാനം എന്നിവർ സർട്ടിഫിക്കറ്റ് നൽകി. സോഫിയയും ജെഫിയയും ആരാധനയ്ക്ക് നേതൃത്വം നൽകി. പുതിയ അധ്യയന വർഷം 2021 മെയ് 24-ാം തീയതി ആരംഭിക്കും.

You might also like
Comments
Loading...