എക്സൽ വിബിഎസ്-2021 രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു

0 1,667

പത്തനംതിട്ട: ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്‌ എക്സൽ ഓൺലൈൻ വിബിഎസ്സ് ഏപ്രിൽ 26 മുതൽ മെയ്‌ 1വരെ നടക്കും. വിബിഎസിന്റെ രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു.

സൂം, വാട്സപ്പ് മുതലയായ സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ ആദ്യ റൗണ്ടിൽ 500 പേർക്കായിരുന്നു പ്രവേശനം. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും പ്രായം അനുസരിച്ചുള്ള വർക്‌ബുക്ക്, സോങ്ബുക്ക്‌, വീഡിയോ, ആക്ടിവിറ്റി, ക്രാഫ്റ്റ്, ബൈബിൾ പാഠങ്ങൾ സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകും. ഇംഗ്ലീഷ്/ മലയാളം ഭാഷകളിലാണ് ക്ലാസുകൾ. ലോകത്തിൽ എവിടെ ഇരുന്നും ഇതിൽ പങ്കാളികളാകാം.

Download ShalomBeats Radio 

Android App  | IOS App 

രജിസ്ട്രേഷൻ ഫീസുള്ള പ്രോഗ്രാമിലേക്കു മുൻ‌കൂർ പണം അടച്ചു രജിസ്റ്റർ ചെയ്യണം. ഒരുമിച്ചു രജിസ്റ്റർ ചെയ്യുന്ന സൺ‌ഡേ സ്കൂളുകൾക്കും സഭകൾക്കും പ്രേത്യേക അവസരങ്ങൾ ഉണ്ടായിരിക്കും
For Registration Click here?
https://forms.gle/nuSuyd7GvTUA6vSi9

കൂടുതൽ വിവരങ്ങൾക്ക്:
+91 95266 77871; +91 94963 25026

You might also like
Comments
Loading...