ICSE, ISC പരീക്ഷകൾ മാറ്റി

0 522

കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ ഐസിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂണിൽ തീരുമാനമെടുക്കും.

ഐസിഎസ്ഇ (പത്താം ക്ലാസ് ) വിദ്യാർഥികൾക്ക് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.
പരീക്ഷ
എഴുതാത്ത വിദ്യാർഥികളുടെ മൂല്യനിർണയത്തിനായി പ്രത്യേക സംവിധാനം ഒരുക്കും.
ഐഎസ്‌സി (ക്ലാസ് 12 ) വിദ്യാർഥികൾ പരീക്ഷ നിർബന്ധമായും എഴുതണം.

You might also like
Comments
Loading...