YPE എറണാകുളം സോണൽ പൊതുയോഗവും, കമ്മറ്റി രൂപീകരണവും

0 1,372

എറണാകുളം : YPE എറണാകുളം സോണലിന്റെ കമ്മറ്റി രൂപീകരണം സംസ്ഥാന YPE പ്രസിഡൻറ് Pr. A. T Joseph ന്റെ സാന്നിധ്യത്തിൽ സോണൽ കോ- ഓർഡിനേറ്റർ Bro. Saju Sunny യുടെ നേതൃത്തത്തിൽ കളമശ്ശേരി ചർച്ച് ഓഫ് ഗോഡിൽ വച്ച് നടന്നു..പാസ്റ്റർ ഉമ്മൻ ജോൺ (മൂവാറ്റുപുഴ ഡിസ്ട്രിക്റ്റ് പാസ്റ്റർ) അദ്ധ്യക്ഷത വഹിച്ചു.. നോർത്ത് മലബാർ സോണൽ ഡയറക്ടർ Pr. Johnson George ആശംസ അറിയിക്കുകയും പുതിയ ഭാരവാഹികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.. പാസ്റ്റർ രാജീവ് സേവ്യർ (CGI, Kalamassery) പ്രാർത്ഥിച്ച് മീറ്റിംഗ് ആരംഭിച്ചു.. സോണൽ രക്ഷാധികാരിയായി Pr. P. R Baby (Senior pastor, Faith City Church) യും, സെക്രട്ടറി ആയി bro. Reji Abraham പ്രവർത്തിക്കുന്നു..
Patron : Pr. P. R Baby
Coordinator : Bro. Saju Sunny
Joint coordinator : Pr. K. Y Reji
Secretary : Bro. Reji Abraham
Joint Secretary : 1. Pr. Shibu Varghese
2. Bro. Charls Tharakan
Treasure : Bro. Prince John

Convenors
—————–
Prayer : Pr. Sam T John
Charity : Bro. Joseph
Talent Test : Bro. Justin
Joint Talent Test : Bro. Ajith Kumar
ജീവസ്പർശം : Bro. Jerin
Publicity : Bro. Dishin Dikson
Sports : Bro. Jomon
Music : Sis. Christy , Bro. Nevil Scharia

Download ShalomBeats Radio 

Android App  | IOS App 

Members
—————
1. Bro. Sanoj
2. Bro. Eldhose
3. Pr. Rajeev
4. Pr. Suneesh

You might also like
Comments
Loading...