ആരാധനാലയങ്ങളിലെ നിയന്ത്രണം: മലപ്പുറം കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു

0 1,440

മലപ്പുറം: ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി മത സംഘടനാ നേതാക്കളും രംഗത്തെത്തി.

Download ShalomBeats Radio 

Android App  | IOS App 

ഇതിനു പിന്നാലെയാണു ഉത്തരവ് മരവിപ്പിച്ചതായി കലക്ടർ വ്യക്തമാക്കിയത്. ആരാധനാലയങ്ങളിലെ നിയന്ത്രണം സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് പുതിയ അറിയിപ്പ്.

You might also like
Comments
Loading...