ഐപിസി മാവേലിക്കര (ഈസ്റ്റ് ഡിസ്ട്രിക്ട്) മാസയോഗം ഇന്ന്

0 1,150

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ശനി) നടത്തപ്പെടും. വൈകിട്ട് 7:00 മുതൽ 9.00 വരെ നടത്തപ്പെടുന്ന ഈ യോഗത്തിൽ പാസ്റ്റർ ഡോ. സതീഷ് കുമാർ (ഡാളസ്, മെട്രോ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ) മുഖ്യ പ്രഭാഷകനായിരിക്കും.
സൂം ID: 8792 640 0933.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 96458 76268, +91 94478 66850

You might also like
Comments
Loading...