YPE പത്തനംതിട്ട സോണൽ ജനറൽ ബോഡി

റോബിൻ സി വറുഗീസ് | പത്തനംതിട്ട സോണൽ മീഡിയ കോർഡിനേറ്റർ

0 1,270

പത്തനംതിട്ട : YPE സോണൽ ജനറൽ ബോഡി 2018 ജൂലൈ 29 ന് മൂന്നു മണിക്ക് രക്ഷാധികാരി പാസ്റ്റർ കെ ജി ജോണിന്റെ അധ്യക്ഷതയിൽ വിവിധ ഡിസ്ട്രിക്ടിലെ പാസ്റ്റേഴ്സിന്റെയും YPE സ്റ്റേറ്റ് ബോർഡ്‌ മെംബേർസ്ന്റെയും ദൈവദാസന്മാരുടെയും ഡിസ്ട്രിക്ട് ലോക്കൽ സെക്രട്ടറിമാരുടേയും സാന്നിധ്യത്തിൽ പത്തനംതിട്ട ടൗൺ ചർച്ചിൽ വെച്ച് നടക്കുവാൻ ഇടയായി.
സൺ‌ഡേ സ്കൂൾ സംസ്ഥാന അധ്യക്ഷനും പത്തനംതിട്ട ഡിസ്ട്രിക്ട് പാസ്റ്ററും ആയ Pr. തോമസ്കുട്ടി എബ്രഹാം ആശംസകൾ അറിയിച്ചു. ഈ യോഗത്തിൽ YPE യുടെ സംസ്ഥന മീഡിയ കോർഡിനേറ്റർ Pr. വൈജുമോൻ ന്റെ സാന്നിത്യത്തിൽ പുതിയ വർഷത്തേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു, കോന്നി ഡിസ്ട്രിക്ട് പാസ്റ്റർ ജോസഫ് സാം, പായനമണ്ണ് ഡിസ്ട്രിക്ട് പാസ്റ്റർ .കെ യു സാബു എന്നിവർ തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിക്ക് വേണ്ടി പ്രാർത്ഥിച്ചു.

സോണൽ എക്സിക്യൂട്ടീവ് കമ്മിറ്റി
രക്ഷാധികാരി : പാസ്റ്റർ കെ ജി ജോൺ
കോർഡിനേറ്റർ : പാസ്റ്റർ ബിബിൻ തോമസ്
ജോയിന്റ് കോർഡിനേറ്റർ : ബ്രദർ. ബിബി.വി. മാത്യു
സെക്രട്ടറി : Bro. അനിൽ കുമാർ
ജോയിന്റ് സെക്രട്ടറി : ബ്രദർ. ലിബിൻ രാജു
ട്രെഷറർ : ബ്രദർ. വിബിൻ തോമസ്
പ്രോഗ്രാം കോർഡിനേറ്റർ : പാസ്റ്റർ . സജി വർഗീസ്
താലന്ത് ടെസ്റ്റ്‌ കോർഡിനേറ്റർ : പാസ്റ്റർ . ബോബി എസ് മാത്യു
പ്രയർ കൺവീനർ : പാസ്റ്റർ . റെജി മാമൻ
മീഡിയ കോർഡിനേറ്റർ :പാസ്റ്റർ . റോബിൻ സി വർഗീസ്
ജീവസ്പർശം കൺവീനർ : ബ്രദർ. സിബിൻ
പബ്ലിസിറ്റി കൺവീനർ: ബ്രദർ. സെനു
എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്
പാസ്റ്റർ . ഗ്ലാഡ്‌സൺ ജോൺ (സ്റ്റേറ്റ് ബോർഡ്‌ മെമ്പർ), ബ്രദർ. ജോബിൻ പി തോമസ്
ബ്രദർ. റോജിൻ രാജു
ബ്രദർ. ജോയൽ സാം
Sis. ജിൻസി പി ജോൺസൻ

Download ShalomBeats Radio 

Android App  | IOS App 

അഡ്വൈസറി ബോർഡ്‌
പാസ്റ്റർ . ജെ.ജോസഫ് (സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ഡിസ്ട്രിക്ട് പാസ്റ്റർ കോഴഞ്ചേരി)
പാസ്റ്റർ . തോമസ്കുട്ടി ഏബ്രഹാം (സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ പ്രസിഡന്റ്, ഡിസ്ട്രിക്ട് പാസ്റ്റർ പത്തനംതിട്ട)
പാസ്റ്റർ . പി സി ചെറിയാൻ (ഡിസ്ട്രിക്ട് പാസ്റ്റർ റാന്നി ഈസ്റ്റ്‌)
പാസ്റ്റർ . വി എ തോമസ് (ഡിസ്ട്രിക്ട് പാസ്റ്റർ ചിറ്റാർ)
പാസ്റ്റർ . ജോസഫ് സാം (ഡിസ്ട്രിക്ട് പാസ്റ്റർ കോന്നി)
പാസ്റ്റർ . എബ്രഹാം മാത്യു (ഡിസ്ട്രിക്ട് പാസ്റ്റർ റാന്നി വെസ്റ്റ്)
പാസ്റ്റർ . വർഗീസ് എബ്രഹാം (ഡിസ്ട്രിക്ട് പാസ്റ്റർ പത്തനംതിട്ട വെസ്റ്റ്)
പാസ്റ്റർ . കെ യു സാബു (ഡിസ്ട്രിക്ട് പാസ്റ്റർ പയ്യനാമണ്ണ്)
പാസ്റ്റർ . ടി സ് മാത്യു
പാസ്റ്റർ അനിൽ ഡാനിയേൽ
പാസ്റ്റർ . കെ കെ സണ്ണി
പാസ്റ്റർ . രെൻജി മാത്യു
പാസ്റ്റർ . ടോം മെയിൻ
പാസ്റ്റർ . ലൈജു നൈനാൻ
പാസ്റ്റർ . ബാബുജി ജോഷുവ
ബ്രദർ . വർഗീസ് സാമുവേൽ
ബ്രദർ . സി എം മാത്യു
ബ്രദർ . തോമസ് പി എസ്

You might also like
Comments
Loading...