എക്സൽ മീഡിയയുടെ “സിംഗ് ഫോർ ഹിം” സീസൺ-4 വിജയികളെ പ്രഖ്യാപിച്ചു

0 1,112

എക്സൽ മീഡിയയുടെയും ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ, പിനാക്കൾ ഇവന്റ് പ്ലാനേഴ്സ്, ലിവിംഗ് മ്യൂസിക് (റാന്നി) എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “സിംഗ് ഫോർ ഹിം” സീസൺ-4 വിജയികളെ പ്രഖ്യാപിച്ചു. 2021 ഏപ്രിൽ 25 ഞായറാഴ്ച നടന്ന ഗ്രാന്റ് ഫിനാലെയിലാണ് വിജയികൾ തിരഞ്ഞെടുക്കപ്പെട്ടത്. ഫേബാ രാജു (തിരുവനന്തപുരം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. അലീന സിഹേക് (ബാംഗ്ലൂർ), ഡോണിയ മറിയം (സൗദി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ. അക്സാ മേരി ലൈജു, ഏയ്ഞ്ചൽ ബിജു, ഹാൻസ് ക്രിസ്റ്റോ സാം, ഹന്നാ മേരി തോമസ്, തപസ്യ, നിസ്സിയ, എലീന ലിജു എന്നിവരാണ് യഥാക്രമം നാലു മുതൽ 10 വരെ സ്ഥാനം നേടിയവർ. വിജയികളായവർക്ക് ശാലോം ധ്വനിയുടെ ആശംസകൾ.

You might also like
Comments
Loading...