പി.എം.ജി യൂത്ത്സ് ഒരുക്കുന്ന കരിയർ ഗൈഡൻസ് മെയ് 1,8 തീയതികളിൽ

0 545

തിരുവനന്തപുരം : പി.എം.ജി. യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ഇന്നും (മെയ് 1 ശനി), മെയ് 8 ശനിയാഴ്ചയും വൈകുന്നേരം 8.00 മുതൽ 9.30 വരെ 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് നടത്തപ്പെടുന്നു. ( ഇന്ന്) മെയ് 1 ന് ഡോ. സുരേഷ് എം. കെ. (അസ്സി. പ്രൊഫ. സെന്റ്. തോമസ് കോളേജ് റാന്നി) യും, മെയ് 8 ന് ലോറൻസ് മാത്യു, എം. ടെക് (കരീർ കൺസൾറ്റന്റ്, കോട്ടയം) ക്ലാസ്സുകൾ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
+91 89437 35289 (പാ. ദാനിയേൽ യോഹന്നാൻ)
+91 90377 59471 (ബ്ര. സാം ജി. തോമസ്)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...