പുനലൂർ നോർത്ത് സെന്റർ സി.ഇ.എം.ന്റെ ത്രിദിന യൂത്ത് മീറ്റ് മെയ് 7-9 തീയതികളിൽ

0 1,211

പുനലൂർ നോർത്ത് സെന്റർ സി.ഇ.എം.ന്റെ ത്രിദിന യൂത്ത് മീറ്റ് മെയ് 7-9 തീയതികളിൽ

പുനലൂർ: പുനലൂർ നോർത്ത് സെന്റർ സി ഇ എം ന്റെ ആഭിമുഖ്യത്തിൽ ത്രിദിന യൂത്ത് മീറ്റ് 2021, മെയ് 7 മുതൽ 9 വരെ തീയതികളിൽ വെർച്വൽ പ്ലാറ്റ് ഫോമിൽ ദിവസവും വൈകുന്നേരം 7.15 മുതൽ 9.00 വരെ നടത്തപ്പെടും. ‘CROSSROADS’ (യിരെ.6:16) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

Download ShalomBeats Radio 

Android App  | IOS App 

ഡോ. സജികുമാർ കെ. പി., ഡോ. ബ്ലെസ്സൺ മേമന, ഡോ. സൂസൻ തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. ബിജു ജോർജ്, സജയൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
സൂം ID: 8111 2715 464
പാസ്‌വേഡ്: 000995

കൂടുതൽ വിവരങ്ങൾക്ക് :
+91 95266 15551,
+91 95627 94251,
+91 80865 29446.

You might also like
Comments
Loading...