വിദ്യാർത്ഥിയെ കാണ്മാനില്ല

0 1,857

ചെങ്ങന്നൂർ : കല്ലിശ്ശേരി സ്വദേശിയും, തിരുവല്ല സെന്റ്മേരീസ് റസിഡൻഷ്യൽ സ്കൂൾ +2 വിദ്യാർത്ഥിയുമായ ജോയൽ വി. ജോണിനെ (17) ആഗസ്റ്റ് 6 മുതൽ കാണ്മാനില്ല. രാവിലെ സ്വന്തഭവനത്തിൽ നിന്നും, സ്കൂളിലേക്ക് പോയ ജോയൽ രാത്രിവരെയും തിരികെ എത്താത്തനിനാൽ ആണു അന്വേഷണം ആരംഭിച്ചത്. പോലീസും, പരിസരവാസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ ജോലിയോടനുന്ധിച്ച് വിദേശത്താണു. പെന്തക്കോസ്ത് വിശ്വാസിയാണു. മകന്റെ സുരക്ഷിതമായ മടങ്ങിവരവിനായി പ്രാർത്ഥനയും ചോദിക്കുന്നു. ഈ വ്യക്തിയെകുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു.

Shri. Sudhi Lal, CI Police ( Chengannur) 9497987065 Tinu C Mathew 99475 55623

 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...