ശാരോൻ ഫെലോഷിപ്പ് കൊല്ലം സെക്ഷൻ സി.ഇ.എമ്മും സൺഡേസ്കൂളും സംയുക്തമായി നടത്തുന്ന യൂത്ത് മീറ്റ് മെയ് 22 ന്

0 707

കൊല്ലം: ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊല്ലം സെക്ഷൻ സി.ഇ.എം ന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 22-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.00 മുതൽ 9.00 വരെ സൂം പ്ലാറ്റ്ഫോമിൽ “യൂത്ത് മീറ്റ്” നടത്തപ്പെടുന്നു. പാ. ജോ തോമസ് (ബാംഗ്ളൂർ) മുഖ്യ പ്രസംഗകനായിരിക്കും. ഫ്‌ളെവി ഐസക്ക്, എബി പടപ്പക്കര എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
സൂം ID: 4971 626 999
പാസ്‌വേഡ്: 12345

കൂടുതൽ വിവരങ്ങൾക്ക്:
+91 70258 72596
+91 93879 36770.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...