ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രാർത്ഥന ഇന്ന് (മെയ് 8 ന്) 7 മണിക്ക്

0 577

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 8 ന്) ഓൺലൈൻ പ്രാർത്ഥന നടത്തപ്പെടും. വൈകിട്ട് ഇന്ത്യൻ സമയം 7:00 – 8:30 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്, പാ. ഡോ. പി. എസ്. ഫിലിപ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
+91 99469 03750,
+91 94966 27678.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...