ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥന മെയ് 10-15 തീയതികളിൽ

0 687

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് ക്രമീകരിക്കുന്ന മദ്ധ്യസ്ഥ പ്രാർത്ഥന മെയ് 10 (തിങ്കൾ) മുതൽ 15 (ശനി) വരെ തീയതികളിൽ ഓൺലൈനിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് ഇന്ത്യൻ സമയം 8.00 മണി മുതൽ 9.00 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമായും ലോകവ്യാപകമായ് പടരുന്ന കോവിസ് മഹാമാരിയിൽ നിന്നുള്ള വിടുതലിനായി പ്രാർത്ഥിക്കുന്നതിനായി ഡിസ്ട്രിക്ടിലെ എല്ലാ സഭകളിൽ നിന്നും ദൈവമക്കൾ ഒത്തുചേരും.

കൂടുതൽ വിവരങ്ങൾക്ക്:
+91 96458 76268,
+91 94478 66850.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...