സി.ഇ.എം കൈതക്കോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മെയ് 30 ന് ബൈബിൾ ക്വിസ് നടത്തപ്പെടുന്നു

0 1,089

കൈതക്കോട്: സി.ഇ.എം കൈതക്കോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മെയ് 30 ന് ഞായറാഴ്ച ബൈബിൾ ക്വിസ് നടത്തപ്പെടും. സീനിയേഴ്സ് (21-45 വയസ്സ്), ജൂനിയേർസ് (10-20 വയസ്സ്) എന്നീ രണ്ടു വിഭാഗങ്ങളിലാണ് ബൈബിൾ ക്വിസ് ക്രമീകരിച്ചിരിക്കുന്നത്. സീനിയേഴ്സിന് യെഹെസ്കേൽ, വെളിപ്പാട് പുസ്തകങ്ങളും, ജൂനിയേഴ്സിന് മർക്കോസ്, 1 കൊരിന്ത്യർ എന്നിവയുമാണ് പാഠഭാഗം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മെയ് 25-ാം തീയതിക്കു മുൻപായി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്:
ജോബ് ഷാജി (+91 95449 94474),
ജോസ് ജോർജ് (+91 97443 51755).

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...