ശാരോൻ ഫെലോഷിപ്പ് ചർച്ച് നാളെ (മെയ് 11) പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു

0 1,067

തിരുവല്ല: കോവിഡ് മഹാമാരിയിൽ നിന്നുമുള്ള ദേശത്തിന്റെ വിടുതലിനായി, നാളെ (മെയ് 11 ചൊവ്വ) പ്രാർത്ഥനാ ദിനമായി ശാരോൻ ഫെലോഷിപ്പ് ചർച്ച് ആചരിക്കുന്നു. രാവിലെ 10.00 മുതൽ 1.00 മണി വരെ എല്ലാ പ്രാദേശിക സഭകളിലുമുള്ള ഫെയ്ത്ത്ഹോമുകളിലും പ്രാർത്ഥന ഉണ്ടായിരിക്കും. കൂടാതെ എല്ലാ സഭാ ഭവനങ്ങളിലും അതതു കുടുംബനാഥന്മാരുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ ക്രമീകരിക്കുമെന്ന് അറിയിച്ചു.

You might also like
Comments
Loading...