സുവിശേഷകൻ ബാലസംഘം വാളകം സെന്റർ ഒരുക്കുന്ന “വീട്ടിൽ ഒരു വി.ബി.എസ്.” മെയ് 12 – 14 തീയതികളിൽ

0 787

വാളകം: സുവിശേഷകൻ ബാലസംഘം വാളകം സെന്ററിന്റെ ആഭിമുഖ്യത്തില്‍, 2021 മെയ് 12 – 14 (ബുധൻ – വെള്ളി) ദിവസങ്ങളില്‍, വൈകിട്ട് 6.00 മണി മുതല്‍ 7.15 വരെ കൊച്ചു കൂട്ടുകാർക്കായി വീട്ടില്‍ ഒരു വിബിഎസ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ നടത്തുന്നു.

രസകരമായ പാട്ടുകൾ, കഥകൾ, ഗെയിമുകൾ എന്നിവ നിറഞ്ഞ ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാരും ചുവടെ കൊടുത്തിരിക്കുന്ന link-ൽ click ചെയ്ത് register ചെയ്യേണ്ടതാണ്:
https://chat.whatsapp.com/DUAlCGBSuWuFn9VGmtFp2Z

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 94000 58069
+91 98479 06352

You might also like
Comments
Loading...