ഐപിസി ഇടത്തറ ശാലേം ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ് മെയ് 13-15 തീയതികളിൽ

0 1,106

ഇടത്തറ: ഐപിസി ശാലേം ഗോസ്പൽ സെന്റർ, ഇടത്തറയുടെ ആഭിമുഖ്യത്തിൽ മെയ് 13-ാം തീയതി 15-ാം തീയതി (വ്യാഴം-ശനി) വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ പാസ്റ്റർ സി. എ. തോമസ് ഉദ്ഘാടനം ചെയ്യുന്ന ബൈബിൾ ക്ലാസ്സിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), വീയപുരം ജോർജ്കുട്ടി (USA) എന്നിവർ ക്ലാസ്സുകൾ നയിക്കും. ഫിനു സൈമൺ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
+91 97478 55473,
+91 79072 54299,
+91 96451 02555.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...