ഹെബ്രോൻ ചിൽഡ്രൻസ് ക്ലബ്ബ് (തൃശ്ശൂർ) ഒരുക്കുന്ന “വീട്ടിൽ ഒരു വി.ബി.എസ്” മെയ് 17-19 തീയതികളിൽ

0 864

തൃശ്ശൂർ: ഹെബ്രോൻ ചിൽഡ്രൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, 2021 മെയ് 17-ാം തീയതി മുതൽ 19-ാം തീയതി (തിങ്കൾ- ബുധൻ) വരെയുള്ള മൂന്നു ദിവസങ്ങളില്‍, വൈകിട്ട് 5:00 മണി മുതല്‍ 6:30 വരെ “വീട്ടില്‍ ഒരു VBS” എന്ന കുട്ടികൾക്കുള്ള ഓണ്‍ലൈന്‍ കൂട്ടായ്മ നടക്കുന്നു. പാട്ടുകൾ, കഥകൾ, ഗെയിമുകൾ എന്നിവ ഉൾപ്പെടെ കൊട്ടുകൂട്ടുകാർക്കുള്ള അനവധി രസകരമായ കാര്യങ്ങൾ നിറഞ്ഞ ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാരും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്:
https://chat.whatsapp.com/JoGOr3W5RUyDHLecOD3H5M

You might also like
Comments
Loading...